ഗര്‍ഭാവസ്ഥയില്‍ സ്‌കാനിംഗില്‍ തന്നെ കണ്ടിരുന്നു ഗര്‍ഭസ്ഥശിശുവിന്റെ കരള്‍, ആമാശയം, കുടല്‍ തുടങ്ങിയ ആന്തരീകാവയവങ്ങള്‍ വളരുന്നത് ശരീരത്തിന് പുറത്താ...